പറവൂർ: ചേന്ദമംഗലം തെക്കുംപുറം ചെമ്പകപറമ്പിൽ പുരുഷോത്തമന്റെ ഭാര്യ തങ്കമ്മ (77) നിര്യാതയായി. മക്കൾ: ഉഷ, സുരേഷ്, മിനി, പരേതയായ ബേബി. മരുമക്കൾ: ചന്ദ്രൻ, പരേതനായ സുരേഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് തോന്നിയകാവ് ശ്മശാനത്തിൽ.