ആലത്തൂർ: പാടൂർ രാവേലിപ്പാടത്ത് വീട്ടിൽ അയ്യപ്പൻ (74) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: സന്തോഷ് കുമാർ, സതീഷ് കുമാർ, രതീഷ് കുമാർ, പുഷ്പാകരൻ. മരുമക്കൾ: ഷീബ, ബിനി, മല്ലിക.