പത്തിരിപ്പാല: മണ്ണൂർ തോട്ടത്തിൽ വീട്ടിൽ ആണ്ടി (86) നിര്യാതനായി. ഭാര്യ: അമ്മാളു. സഹോദരങ്ങൾ: രാധാകൃഷ്ണൻ, തങ്ക, രുഗ്മിണി, കുഞ്ഞിലക്ഷ്മി, ദാക്ഷായണി, മാധവി, പുഷ്പാവതി, സാവിത്രി.