പുതുക്കോട്: മണപ്പാടം കുന്നിരാമത്ത് വീട്ടിൽ പരേതനായ രാധാകൃഷ്ണ മേനോന്റെ ഭാര്യ റിട്ട. അധ്യാപിക കാർത്യായനി അമ്മ (84) നിര്യാതയായി. മകൻ: കരുണൻ. മരുമകൾ: സൗമ്യ. സഹോദരങ്ങൾ: സത്യഭാമ, സീതാലക്ഷ്മി, വത്സല, പത്മിനി, പരേതനായ ബാലകൃഷ്ണൻ നായർ.