പട്ടാമ്പി: തിരുവേഗപ്പുറ കായത്ത് കൃഷ്ണൻ നായർ (അപ്പു നായർ - 94) നിര്യാതനായി. ഭാര്യ: അമ്മു അമ്മ. മക്കൾ: ശങ്കരനാരായണൻ, പരമേശ്വരൻ (റിട്ട. അധ്യാപകൻ), തങ്കം. മരുമക്കൾ: ജയശ്രീ, സുഷമ (അധ്യാപിക), പരേതനായ രാമനാഥൻ.