പുതുശ്ശേരി: കേങ്കനാത്ത് ഗോപാലകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അരുൺ കുമാർ, രവീൺ കുമാർ, പരേതനായ പ്രവീൺ കുമാർ. സഹോദരങ്ങൾ: രാമചന്ദ്രൻ, രാമനാരായണൻ, രാമകൃഷ്ണൻ.