ആനക്കര: കൂടല്ലൂര്‍ പാറപ്പുറം പടുവ പറമ്പില്‍ കുഞ്ഞുമുഹമ്മദ് ഹാജി (71) നിര്യാതനായി. മുസ്ലിം ലീഗ് ആനക്കര പഞ്ചായത്ത് കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റും റാസല്‍ ഖൈമ കെ.എം.സി.സി ആദ്യകാല നേതാവുമായിരുന്നു. ഭാര്യ: ഫാത്തിമ്മക്കുട്ടി. മക്കള്‍: ഷാജി (റാസല്‍ ഖൈമ), സുഹറ, റംല, സാബിറ, സജിത. മരുമക്കള്‍: ഇബ്രാഹിം കുട്ടി, അബ്ദു, ഹുസൈന്, റഷീദ്, അമീറ.