പട്ടാമ്പി: വല്ലപ്പുഴ കാളപറമ്പിൽ കൊങ്ങശ്ശേരി പരേതനായ കുഞ്ഞാന്റെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (പാത്ത -74) നിര്യാതയായി. മക്കൾ: മുഹമ്മദ്കുട്ടി, നാസർ, അബ്ദുറഹ്മാൻ, റഷീദ്, സുബൈദ, സുഹറ, മറിയ, നബീസ. മരുമക്കൾ: ഷംസുദ്ദീൻ, കുഞ്ഞുമാൻ (മൊയ്തീൻ കുട്ടി), എം.ടി. സലാം (വല്ലപ്പുഴ പഞ്ചായത്ത് ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി ചെയർമാൻ), നിഷ, ഫാത്തിമ സുഹറ, റഹ്മത്ത്, റംസിയ, പരേതനായ വീരാൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കൊടലംകുന്ന് ഖബർസ്ഥാനിൽ.