കാരത്തൂർ: മുള്ളൻമടയിലെ പുതുപ്പറമ്പിൽ മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: പള്ളിക്കുട്ടി. മക്കൾ: ആസിഫ് ഫൈസി (കൊടുങ്ങല്ലൂർ പുതിയകാവ് ജുമാ മസ്ജിദ് മുദർരിസ്), ആഷിഖ് (ചെന്നൈ), റാഷിദ് വാഫി (എടക്കുളം ഖിദ്മത്ത് കോളജ്), ഫാത്തിമത്ത് നസീന (തൃപ്രങ്ങോട് പഞ്ചായത്ത് മുൻ അംഗം), സക്കീന. മരുമക്കൾ: സി.കെ. ബഷീർ (കൈമലശ്ശേരി), ഷാഫി ദാരിമി (ആതവനാട്), നുസൈറ, മുസ്ലിഹ.