കൽപകഞ്ചേരി: മേലങ്ങാടി പരേതനായ വാണിയംതൊടി വലിയ മുഹമ്മദിന്റെ മകൻ മൊയ്തീൻ കുട്ടി (65) നിര്യാതനായി. ഭാര്യ: ഉമ്മാത്തുട്ടി. മക്കൾ: അഷ്റഫ്, അലിമോൻ, ശരീഫ്. മരുമക്കൾ: സമീറ, ഹസ്ന.