ചങ്ങരംകുളം: ഒതളൂർ മുള്ളൻകുന്നത്ത് വളപ്പിൽ അബ്ദുൽ ലത്തീഫ് (60) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: റിഷാദ്, നിഷാദ്, ബിൻസി, റിൻഷി. മരുമക്കൾ: നദീർ, നിയാസ്, ജസീല.