വള്ളിക്കുന്ന്: കടലുണ്ടിനഗരം സ്വദേശി പരേതനായ കുന്നുമ്മൽ മരക്കാർകുട്ടിയുടെ ഭാര്യ കുഞ്ഞീവി (96) നിര്യാതയായി. മക്കൾ: ഹുസൈൻ കോയ( കെ.പി.സി), സുബൈർ, ശരീഫ, നഫീസ, പരേതരായ കോയ, ഹംസക്കോയ, ഹമീദ്, ഖാദർകോയ.