മഞ്ചേരി: ചന്തക്കുന്ന് സ്വദേശിയും ഇപ്പോൾ തടപറമ്പിൽ താമസിക്കാരനുമായ കൊടവണ്ടി ബീരാൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ആയിശുമ്മ. മക്കൾ: സുഹ്റ, റസാഖ്, നാസർ, അസ്മാബി, സിദ്ദീഖ്, റിയാസ്, നദിയ, നവാഫ്. മരുമക്കൾ: ഉമ്മർ (അമ്പലവയൽ), അലിയാപ്പു (ഒഴുകൂർ), അബ്ദുട്ടി (ഒളമതിൽ), ജംഷീല (അരീക്കോട്), സാജിദ (അമ്പലവയൽ), സുഹ്റാബി (വാലഞ്ചേരി), കുഞ്ഞുമോൾ, സനിയ.