വണ്ടൂർ: പുന്നപ്പാല കോട്ടക്കുന്നിൽ കടായ്ക്കോടൻ ജമാലുദ്ദീൻ (59) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: നൗഫൽ ബാബു, റുബീന. മരുമകൾ: റുസൈന.