കാരത്തൂർ: മുള്ളൻമടയിലെ പരേതനായ കോടത്ത് സത്താർ ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: ഹംസു മോൻ (ഖത്തർ), നാസർ, ബാബു (ഇരുവരും യു.എ.ഇ), അക്ബർ (ഖത്തർ), സുബൈദ, ഷാജി. മരുമക്കൾ: സുബൈദ, ബീന, തസ്നി, നിഷ, ബാപ്പുട്ടി (പട്ടർനടക്കാവ്), റസാഖ് (ഏഴൂർ). സഹോദരങ്ങൾ: കുഞ്ഞിമോൾ, കോയാമു, കുഞ്ഞിപ്പ, ബാവ (എല്ലാവരും കാഞ്ഞിരക്കോൽ).