കാളികാവ്: ജങ്ഷന് സമീപം വടക്കേക്കുന്ന് പരേതനായ കുറുക്കന് മുഹമ്മദിന്റെ ഭാര്യ തെച്ചിയോടന്‍ ആമിന (മാളുമ്മ - 84) നിര്യാതയായി. മക്കൾ: അബ്ദുല്‍ അസീസ്, അബ്ദുല്‍ കരീം, സഫിയ, മൈമൂന, അഡ്വ. ജമാലുദ്ദീൻ, ബഷീർ, മുജീബ് റഹ്മാൻ, സറീന, സുധീർ. മരുമക്കൾ: അബൂബക്കർ, അബ്ദുല്‍ കരീം, അബ്ദുല്‍ കരീം (ചെന്നൈ).