നിലമ്പൂർ: കളപ്പാടം റെയിൽവേ റിട്ട. ജീവനക്കാരനായ കാരക്കുന്നത് കെ.ജി. മുരളീധരൻ (80) നിര്യാതനായി. ഭാര്യ: റിട്ട. പ്രധാനാധ്യാപിക എ. ലീലാവതി. മകൻ: എം. ബിനോയ് (എസ്.ബി.ഐ നിലമ്പൂർ). മരുമകൾ: അനിത അരവിന്ദ് (അധ്യാപിക, എസ്.വി.എച്ച്.എസ് പാലേമാട് ).