വളാഞ്ചേരി: കാവുംമ്പുറം കാളിയാല പുല്ലാനിക്കാട്ട് തൊടി ഉണ്ണികൃഷ്ണൻ (58) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: ലിജിഷ, ലിനിഷ, ലോണിക. മരുമക്കൾ: സുനിൽകുമാർ, പ്രശാന്ത്.