കോട്ടക്കൽ: പെരുമണ്ണ പൊതുവത്ത് പരേതനായ യാഹു ഹാജിയുടെ ഭാര്യ ചെരിച്ചി ബിയ്യുട്ടി (92) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി ഹാജി, അബ്ദുൽഖാദർ ഹാജി, മൂസ, സുബൈർ (യു.എ.ഇ), പാത്തുമ്മു, ആയിശ, റുഖിയ്യ, സുബൈദ, പരേതയായ ഖദീജു. മരുമക്കൾ: ആയിശു, സുലൈഖ, ഹഫ്സത്ത്, റംല, മൊയ്തീൻകുട്ടി, ഇബ്രാഹീം, പരേതരായ സൈതാലിക്കുട്ടി, സിദ്ദീഖ്, മുഹമ്മദ് കുട്ടി എന്ന ബാവ.