തിരൂരങ്ങാടി: കൊടിഞ്ഞി സ്വദേശിയും പതിനാറുങ്ങലിൽ താമസക്കാരനുമായ എറമാക്കവീട്ടിൽ മൂത്തേടത്ത് മുഹമ്മദ് കുട്ടി (ബാപ്പു -86) നിര്യാതനായി. ഭാര്യ: പാത്തുമ്മയി. മക്കൾ: ഫിറോസ് ഖാൻ, റഹിയാനത്ത്, മൈമൂന, ഫൗസിയ, സമീന, ജമീല, സലീന, ഹാജറ, പരേതനായ സലീം. മരുമക്കൾ: സുലൈഖ, മജീദ്, മൊയ്തീൻ, അബു, അബ്ദുസ്സലാം, അമീർ, റഫീഖ്, മജീദ്. സഹോദരങ്ങൾ: ആയിശക്കുട്ടി, മമ്മീരിക്കുട്ടി, ഹംസ, ദരീസ്, ഫാതിമ, ഇബ്രാഹിം, സൈനബ, അബുലൈസ്.