വണ്ടൂർ: വാണിയമ്പലം പൂച്ചപൊയിലിൽ കളത്തിങ്ങൽ നിയാസ് മോന്റെ മകൾ നിദ മെഹറിൻ (3 ) നിര്യാതയായി. മാതാവ്: തസ്ലീന. സഹോദരൻ: നാസിം.