കാളികാവ്: മരുതങ്കാട് പള്ളിക്കുന്നേൽ ചാക്കോ സ്കറിയ (94) നിര്യാതനായി. മക്കൾ: ചാക്കോ, ജോയി, ആലീസ്, ലീല. മരുമക്കൾ: ബാബു, സണ്ണി, സലീന, ലാലി.