തിരൂർ: തെക്കുംമുറി പരേതനായ പാറക്കൽ അച്യുതൻ നായരുടെ ഭാര്യ ഭാർഗവിയമ്മ (85) നിര്യാതയായി. മക്കൾ: അനന്തകുമാർ, ശശികുമാർ, സുശീല, വേണുദാസ്, പരേതനായ മോഹനൻ. മരുമക്കൾ: സുമതി, ബിന്ദു, രാഖി, പ്രിയ, മുരളിധരൻ.