ചങ്ങരംകുളം: ഒതളൂർ പുതുവെപ്പ് മണലിയാർകാവ് ക്ഷേത്രത്തിനടുത്ത് അമ്പലപ്പറമ്പിൽ അയ്യപ്പൻ (76) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സുരേഷ്, നിഷാദ്, സുധ, സുനിത, നിഷ. മരുമക്കൾ: മണികണ്ഠൻ, മോഹനൻ, ശിവദാസൻ, റീന, അമ്പിളി.