പടിഞ്ഞാറ്റുമുറി: പള്ളിപ്പുറം ചീരക്കുഴി അംഗൻവാടി വർക്കർ കവളപ്പാറ ഉഷ (55) നിര്യാതയായി. ഭർത്താവ്: കവളപ്പാറ രാമകൃഷ്ണൻ. മകൻ: അനു.