വണ്ടൂർ: മേലേ കോഴിപറമ്പിൽ കൊളക്കാട് പുത്തൻവീട്ടിൽ ദേവകിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. ദാമോദരൻ നമ്പൂതിരിപ്പാട്. മക്കൾ: രജനി, സുജാത, ശാന്ത, അശോകൻ, ജലജ, ജ്യോതി, സ്മിത. മരുമക്കൾ: മോഹനൻ, ശശികുമാർ, കരുണാകരൻ, നിഷ, മധുസൂദനൻ, സജി, അനിൽകുമാർ.