വണ്ടൂർ: തിരുവാലി തങ്കയത്തിൽ പാപ്പാടാൻ കല്യാണി (56) നിര്യാതയായി. പിതാവ്: പരേതനായ കുഞ്ഞിക്കാരി. മാതാവ്: പരേതയായ കൊറ്റിക്കുട്ടി. സഹോദരങ്ങൾ: കാർത്യായനി, സുന്ദരൻ, ശങ്കരൻ, സരോജിനി, രാജൻ, ഉണ്ണികൃഷ്ണൻ (ബാബു), പരേതനായ ശിവരാമൻ.