ഈരാറ്റുപേട്ട: നടക്കൽ പുത്തൻപറമ്പിൽ മൈതീൻ കുഞ്ഞ് (82) നിര്യാതനായി. ഭാര്യ: ഷെരീഫ. മക്കൾ: സൗദ, സുബൈദ, സെലീന, ഹസീന, മുഹമ്മദ് നാസർ (കണ്ടക്ടർ, കെ.എസ്.ആർ.ടി.സി, ഈരാറ്റുപേട്ട), പി.എം. നിസാർ (പൊലീസ്, തിടനാട് സ്റ്റേഷൻ). മരുമക്കൾ: മുഹമ്മദ് ഷെരീഫ് (വിന്നർ ഹോട്ടൽ, ഈരാറ്റുപേട്ട), അബ്ദുൽ നാസർ (വിന്നർ ഹോട്ടൽ, ഈരാറ്റുപേട്ട), നൗഷാദ് (ഫോറസ്റ്റ് ഓഫിസർ, വണ്ടിപ്പെരിയാർ), നൗഷാദ് റാവുത്തർ (പൊലീസ്, പെരുവന്താനം), ഷെമീറ, ഫൗസിയ (ബിസ്മി ട്യൂഷൻ സെന്റർ, നടക്കൽ).