പായിപ്പാട്: പാലക്കോട്ടാൽ പുതുപ്പറമ്പിൽ ഇബ്രാഹീം റാവുത്തർ (92) നിര്യാതനായി. ഭാര്യ: സൈനബ ബീവി (നെടുമണ്ണി ചാത്തനാട്ട്). മക്കൾ: റഷീദ ബീവി, അബ്ദുൽ റസാഖ്, ഹമീദ്, ഷംസി, സുലൈമാൻ കുട്ടി, റംല. മരുമക്കൾ: ഇബ്രാഹീം, സക്കീന, ഷക്കീല, കബീർ, ബീന, സിദ്ദീഖ്.