പൊൻകുന്നം: പാട്ടുപാറ വായൂമറ്റത്തിൽ മോളി ബാബു (59) നിര്യാതയായി. ഭർത്താവ്: ബാബു മാത്യു. മക്കൾ: ജീന, ജിബിൻ. മരുമകൻ: റോബിൻ മാത്യു.