വാഴൂർ: കാപ്പുകാട് അരീക്കൽത്താഴെ തങ്കമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻപിള്ള. മക്കൾ: പദ്മാവതി, രമണി, ഗീതാമണി, പരേതനായ സന്തോഷ്കുമാർ, വിനോദ്, അനിൽ, സുനിൽ. മരുമക്കൾ: പരേതനായ ഹരിഹരൻപിള്ള, ശശീന്ദ്രൻപിള്ള, മോഹനൻപിള്ള, മിനി, സന്ധ്യ, ഇന്ദു, പ്രീതി.