ചങ്ങനാശ്ശേരി: ചെറുകരക്കുന്ന് ഓവേലിൽ പുത്തൻപറമ്പിൽ വി.വി. പുഷ്പാകരൻ (87) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മകൾ: അപർണ (അധ്യാപിക, ശ്രീനാരായണ സെൻട്രൽ സ്കൂൾ, തുരുത്തി). മരുമകൻ: സബിൻ കമലാസനൻ (കൈരളി ഫോർഡ്, കോട്ടയം).