കാഞ്ഞിരപ്പള്ളി: കോവിൽ കടവ് ലെയ്നിൽ പുതുപറമ്പിൽ സൈനബ ബീവി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹീംകുട്ടി (റിട്ട. അസി. മാനേജർ, എസ്.ബി.ടി). മക്കൾ: നദീറ, സോഫി, അജിമോൻ, ഷാജഹാൻ, നാസർ, താജുമോൻ, പരേതരായ റഷീദ (റിട്ട. എസ്.ബി.ഐ, കാഞ്ഞിരപ്പള്ളി), കുഞ്ഞുമോൻ. മരുമക്കൾ: കുഞ്ഞുമോൻ, സലീം, സലീന, ഐഷ, ജെസ്മി, ശബന, പരേതനായ അബൂബക്കർ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർ പള്ളി ഖബർസ്ഥാനിൽ.