പൊൻകുന്നം: കോയിപ്പള്ളി മഞ്ഞാവ് പുതുപ്പറമ്പിൽ വീട്ടിൽ മാത്യു (68) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: മനോജ്, മായ. മരുമക്കൾ: പ്രസാദ്, റാണി.