ചങ്ങനാശ്ശേരി: മതുമൂല നീലത്തുംമുക്കിൽ പരേതനായ എൻ.ഡി. ദേവസ്യയുടെ മകൻ ജോയി സെബാസ്റ്റ്യൻ (78) നിര്യാതനായി. ഭാര്യ: നിരണം മണലേൽ കുടുംബാംഗം രാജമ്മ. മക്കൾ: ടെനി ജോയി സെബാസ്റ്റ്യൻ (ചാർട്ടേഡ് അക്കൗണ്ടന്റ്), ടീന എലിസബത്ത് ജോയി. മരുമക്കൾ: ജോർജ് മുണ്ടപ്പള്ളിൽ, കൈനകരി, ജിഷ നമ്പ്യാപറമ്പിൽ കദളിക്കാട്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ.