തെങ്ങണ: ചക്കാലക്കൽ ജോസഫ് ദേവസ്യ (അപ്പച്ചൻ -71) നിര്യാതനായി. ഭാര്യ: ഇരവുചിറ ഇളപ്പുങ്കൽ തങ്കമ്മ. മക്കൾ: സോണിയ, സൗമ്യ, സന്ധ്യ. മരുമക്കൾ: ടോണി, ജോമോൻ.