കുറവിലങ്ങാട്: തുമ്പനാംകുഴി ചുമ്മാർ മാത്യു (87) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. നമ്പിയാകുളം ഒഴക്കനാട്ട് കുടുംബാംഗം. മക്കൾ: സൈമൺ, സിബി (എൽ.എസ്.ജി.ഡി, കടപ്ലാമറ്റം), സിജി (യു.എസ്.എ). മരുമക്കൾ: നിഷ, ജിൻസി, പ്രവീൺ (യു.എസ്.എ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ ആർച് ഡീക്കൻ തീർഥാടന ദേവാലയ സെമിത്തേരിയിൽ.