കാഞ്ഞിരപ്പള്ളി: ആനക്കല്ല് തെക്കേമുറിയിൽ പരേതനായ ടി.എം. തോമസിന്റെ (പുളിക്കത്തൊണ്ടിയിൽ തൊമ്മച്ചൻ) ഭാര്യ ഏലിക്കുട്ടി (98) നിര്യാതയായി. മൂഴൂർ കൊച്ചുകരോട്ട് കുടുംബാംഗമാണ്. മക്കൾ: കുറുവച്ചൻ, അന്നമ്മ, ലൂസി, ജെസി (അധ്യാപിക, സെന്റ് ആന്റണീസ് സ്കൂൾ, ആനക്കല്ല്), പരേതരായ അന്തോനിച്ചൻ, ജോളി, മേഴ്സി. മരുമക്കൾ: ആന്റണി, മത്തച്ചൻ, വിജി തോംസൺ, അനു ആന്റണി, ബെർലി, ഷീല, സേവ്യർ.