അമ്പലപ്പുഴ: കാക്കാഴം മുഞ്ഞനാട് വീട്ടിൽ പരേതനായ കൊച്ചുനാണുവിന്റെ ഭാര്യ ജാനമ്മ(91) നിര്യാതയായി. മക്കൾ: മണിയൻ, ഓമന, കുഞ്ഞുമോൻ, നിർമല, മഹേശ്വരി, അശോകൻ. മരുമക്കൾ: രമണി, ഗോപി, ഉഷ, മനോഹരൻ, രാമചന്ദ്രൻ, അമ്പിളി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.