മണ്ണഞ്ചേരി: പഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ കണ്ണാട്ട് വീട്ടിൽ രവീന്ദ്രൻ (78) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: വിനീത, വിനീഷ് (കെ.എസ്.ഇ.ബി, പാലക്കാട്), വിജീഷ് (സിവിൽ പൊലീസ് ഓഫിസർ, പട്ടാമ്പി). മരുമക്കൾ: വേണുഗോപാൽ, രശ്മി, നീതു.