മാന്നാര്‍: കുരട്ടിശ്ശേരി കൊച്ചുകളീക്കല്‍ വീട്ടിൽ ടി. രാജന് (78) നിര്യാതനായി. ഭാര്യ: രാധാമണി. മക്കള്‍: സിന്ധു, ബിന്ദു, ഇന്ദു. മരുമക്കള്‍: ചന്ദ്രശേഖര്‍, അനില്‍കുമാര്‍, രാജേഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.