കായംകുളം: ഭരണിക്കാവ് പള്ളിക്കൽ കൊല്ലേത്ത് പരേതനായ ബേബിയുടെ ഭാര്യ കുഞ്ഞുമോൾ (72) നിര്യാതയായി. മക്കൾ: ലാലി, സോഫി, ബോബി. മരുമക്കൾ: ബേബി, സജി ഇടിക്കുള, ജസി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കറ്റാനം സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.