പെരുമ്പളം: പഞ്ചായത്ത് ഏഴാം വാർഡ് പാർവതി നിലയത്തിൽ പരേതനായ വാത്തി പറമ്പിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ ജയ (58) നിര്യാതയായി. മക്കൾ: ശ്രീരേഖ, ശ്രീജ. മരുമക്കൾ: ബിനോയ്, വിനീഷ്.