പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് കാട്ടുങ്കൽ മഠത്തിൽ രാധാകൃഷ്ണ പണിക്കർ (66) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രഞ്ജിനി, രമ്യ, രഞ്ജിത്ത്. മരുമക്കൾ: ഗോപി, ചിന്നൻ, രജനി.