കോലഞ്ചേരി: കൊല്ലം ശക്തികുളങ്ങര കൂട്ടിൽ ശിവദാസൻ (88) നിര്യാതനായി. മക്കൾ: എസ്. പ്രസാദ് (ഗുജറാത്ത്), ഡോ.എസ്. സന്തോഷ്കുമാർ (പ്രഫസർ, കുസാറ്റ്), ഷിബി (കുവൈത്ത്). മരുമക്കൾ: അനിൽകുമാർ, സുധർമ, ഡോ. ജി. ഷൈനി (അധ്യാപിക, ഗവ.ഹയർ സെക്കൻഡറി സ്കൂൾ, പേഴയ്ക്കാപ്പിള്ളി).