മൂവാറ്റുപുഴ: കാവുംപടി പഴുക്കാനിയിൽ പരേതനായ റിട്ട. പൊതുമരമത്ത് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ പി. തോമസിന്റെ ഭാര്യ അന്ന (72) നിര്യാതയായി. കവളങ്ങാട് നെല്ലിമറ്റം കുറ്റിശ്രകുടിയിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ഇന്ദു പി. തോമസ് (ഫാത്തിമ ഡെന്റൽ കെയർ, വാഴക്കാല), ഡോ. സൂരജ് പി. തോമസ് (ലണ്ടൻ), സ്റ്റാർവിൻ തോമസ്. മരുമക്കൾ: ഡോ. മനോജ് ജോർജ് പണിക്കർ (പണിക്കർ ഫൗണ്ടേഷൻ), ഡോ.സൗമിനി പോൾ ചെമ്മല (ലണ്ടൻ), സഞ്ജു പി. ജോസ് പൂക്കുന്നേൽ (ഫിൻജന്റ് ഗ്ലോബൽ, എറണാകുളം).