മലയാറ്റൂർ: പ്ലാപ്പിള്ളിൽ ഭാസ്കരന്റെ ഭാര്യ സുഭദ്ര (86) നിര്യാതയായി. മക്കൾ: രമണി (റിട്ട.വാട്ടർ അതോറിറ്റി), ഉഷ, സുജാത (മുൻസിഫ് കോടതി), രാജു (സെന്റോർ ആർട്സ്). മരുമക്കൾ: ദേവസി ചിറയത്ത് (റിട്ട. പഞ്ചായത്ത്), പീതാംബരൻ, വേണുഗോപാൽ (പട്ടേൽ റോഡ്വേസ്), സോണി രാജു.