ആലുവ: മദ്റസ ലെയിൻ പൂവത്തുങ്കൽ കുഞ്ഞാച്ചുമ്മ (82) നിര്യാതയായി. പി.എ. അബ്ദുൽ അസീസിന്റെ (എസ്.ബി.ഐ മാനേജർ) ഭാര്യയാണ്. കരിങ്ങാംതുരുത്ത് നടുവിലപ്പറമ്പ് കുടുംബാംഗം ഖാദർ ഹാജി - കുഞ്ഞുബീപാത്തു ദമ്പതികളുടെ മകളാണ്. മക്കൾ: പി.എ. അബ്ദുൽ ഹമീദ്, ഹഫ്സ ബീവി, അബ്ദുൽ ജലീൽ (അബൂദബി), സഫിയ ബീവി, മുഹമ്മദ് അഷ്റഫ് (അബൂദബി), സീനത്ത് ബീഗം, ബുഷ്റ ബീവി (അബൂദബി), മരുമക്കൾ: അഹമ്മദ് ബഷീർ, അഡ്വ.ഖദീജ, സുഹ്റ ബീവി(അബൂദബി), റഷീദ് (ദുബൈ), പരേതനായ അൻവർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഏഴിന് തോട്ടുംമുഖം പടിഞ്ഞാറെ പള്ളി ഖബർസ്ഥാനിൽ.