തോപ്പുംപടി: കൂടാരപ്പിള്ളി പരേതനായ അലക്സാണ്ടറിന്റെ ഭാര്യ ട്രീസ (93) നിര്യാതയായി. കുമ്പളങ്ങി പൊൻവേലി കുടുംബാംഗമാണ്. മക്കൾ: മേഴ്സി, എലിസബത്ത്, ടെസി, പരേതയായ ആശാപോൾ. മരുമക്കൾ: അലക്സ്, ഫ്രാൻസിസ്, സ്റ്റാൻലി, പോൾ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.