കളമശ്ശേരി: പോട്ടച്ചാൽ നഗറിൽ കുമ്പളപ്പറമ്പിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ നബീസ (93) നിര്യാതയായി. മക്കൾ: കെ.എം. അഷ്റഫ് (റിട്ട. പൊലീസ് ഇൻസ്പെക്ടർ, ഞാലകം ജമാഅത്ത് കമ്മിറ്റി മുൻ സെക്രട്ടറി), സുലൈഖ, ഹാജിറ, റാബിയ. മരുമക്കൾ: സലീന അഷ്റഫ്, പരേതരായ ഉമർ, അബു, മുഹമ്മദ്.